Thursday, October 16, 2008

പുതിയ വാസസ്ഥലം... hiran.in

നന്ദിയുണ്ട് ബ്ലോഗ് സ്പോട്ട്, ഒരായിരം നന്ദി....ഞാന്‍ നിന്നെ വിട്ടു പോകുന്നു, hiran.in എന്ന പുതിയ വാസസ്ഥലത്തിലേയ്ക്ക്, നിന്നോടുള്ള ദേഷ്യം കൊണ്ടല്ല, ഇഴഞ്ഞുനടന്നിരുന്ന എന്നേ, പിച്ചവെച്ചു നടക്കാന്‍ പഠിപ്പിച്ചതു് നീയാണെന്നു മറന്നിട്ടുമല്ല, ജീവിക്കണ്ടേ!!! നന്ദിയുണ്ട് ബ്ലോഗ് സ്പോട്ട്, ഒരായിരം നന്ദി

Bye to blogger, hai to hiran.in

Thanks blogger!
Now i am to my new home
hiran.in

Sunday, September 28, 2008

കായല്‍ യാത്ര (ചിത്രങ്ങള്‍)

ഒരുപാടു് മുമ്പാണ്.. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍. പെരിസിയയ്ക്ക് തലേന്നാള്‍, ഞാനും പ്രവീണും അനിവറും എറണാങ്കുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയില്‍ ആലപ്പുഴയില്‍ വച്ച് ജലമാര്‍ഗ്ഗയാത്ര സ്വീകരിക്കുന്നതു്. തികച്ചും അവിചാരിതം. സര്‍ക്കാറിന്റെ ജലനൌകയില്‍ രണ്ടു് മണിക്കൂര്‍ കൊണ്ടൊരു യാത്ര - 45 കിലോമീറ്റര്‍. അന്നു പ്രവീടെ ക്യാമറയില്‍ പടര്‍ത്തിയ ചില ചിത്രങ്ങള്‍... ഇവിടെ

Friday, September 26, 2008

Poster for SFD08 Essay contest

Here comes my contributions for this years SFD. The poster for Essay writing Competition conducted by FSUG Bangalore and CIS

Poster Details :
Using : Inkscape and GIMP | Font : Perizia | Handwriting on the Back : Ashi, my college mate. | Thanks to : Ninu

The poster contains imported images background, cis logo, the gnu head and the svg of background hand writing. The size is to big and referred to all directions, I don't know how to upload the source. For the logo of FSUG, I modified the GNU head sticker available on the sticker book (the background was red) and rotated to anti clock wise.

For details over the contest look here.